Politicsനേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ 'ഒതുക്കുന്നത്' തുടരുന്നു; കത്തെഴുതിയവരെ ഒഴിവാക്കി ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അഴിച്ചുപണി; മുതിർന്ന നേതാക്കളായ രാജ് ബബ്ബാർ, ജിതിൻ പ്രസാദ് എന്നിവരെ തഴഞ്ഞ് തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണം; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാർട്ടി നിലപാടിനെതിരെ പ്രതികരിച്ച ആർപിഎൻ സിങിനെയും തഴഞ്ഞു; ഇടം പിടിച്ചത് പ്രിയങ്ക ഗാന്ധിയുടെ അടുപ്പക്കാർമറുനാടന് മലയാളി7 Sept 2020 2:36 PM IST