Marketing Featureമാവോയിസ്റ്റ് സംഘടനകളുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവായ രാജൻ ചിറ്റിലപ്പിള്ളി അറസ്റ്റിൽ; പിടികൂടിയത് റോഡ് അപകടത്തിൽ പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ; കൊല്ലപ്പെട്ട കുപ്പു ദേവരാജുമായി അടുത്ത ബന്ധം ഉണ്ടായിരുന്നത് അടുത്ത ബന്ധം; പ്രതിക്ക് കേരളത്തിനകത്തും പുറത്തും നിരവധി കേസുകളുണ്ടെന്നും പൊലീസ്മറുനാടന് മലയാളി8 Dec 2020 11:11 PM IST