Kuwaitപാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ച് അപകടം; മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് രാഹുൽ ജോബിയുടെ ജീവനെടുത്ത് വാഹനാപകടംസ്വന്തം ലേഖകൻ24 Dec 2022 8:27 AM IST