Bharathരാജു മോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്നു? ഞാൻ പറഞ്ഞു കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്; പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു.. പ്രിൻസ്.. രാജകുമാരൻ.. രാജാവിന്റെ മകൻ; ലാലിനെ സൂപ്പർ താരമാക്കിയ ഏറ്റുമാനൂരുകാരൻ; ഇടറുന്ന വിരലുകളിൽ അനുശോചനം കുറിച്ച് മോഹൻലാലുംമറുനാടന് മലയാളി11 May 2021 7:16 AM IST