SPECIAL REPORT21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസം പത്രികാ സമർപ്പണം; യുഡിഎഫിന്റെ കുത്തക സീറ്റിൽ അട്ടിമറി വിജയം; പിന്നെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും; അരുവാപ്പുലത്തെ സാമൂഹിക പ്രവർത്തനം പങ്കാളിയേയും നൽകി; പ്രണയമല്ലെന്ന് തുറന്ന് പറഞ്ഞ് രേഷ്മ മറിയം റോയി; കോന്നിയിൽ സിപിഎമ്മിന് ഇനി ആഘോഷ കല്യാണംമറുനാടന് മലയാളി29 Nov 2021 9:51 AM IST