SPECIAL REPORTതിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനെ തല്ലിച്ചതച്ച് സെക്യൂരിറ്റി ജീവനക്കാർ; മർദ്ദനമേറ്റത് കിഴിവിലം സ്വദേശി അരുൺ ദേവിന്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; സെക്യൂരിറ്റി ഗൂണ്ടകളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ബിജെപി മാർച്ച്മറുനാടന് മലയാളി19 Nov 2021 8:45 PM IST