EDUCATIONപട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ബാല്യം; ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി നേടിയ മനോധൈര്യം; ഗ്രൗണ്ടിൽനിന്നും കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഒളിംപിക്സ് സെമിയിലേക്ക് നയിച്ച് റാണി രാംപാൽ കളിക്കളത്തിലെ വിജയ 'റാണി'യാകുമ്പോൾസ്പോർട്സ് ഡെസ്ക്3 Aug 2021 11:04 AM IST