Politicsബിജെപി പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന റാന്നി പഞ്ചായത്തിൽ അവിശ്വാസം നാളെ; യുഡിഎഫിൽ പൊട്ടിത്തെറി; കേരളാ കോൺഗ്രസ് അംഗം മനസു തുറക്കാത്തത് ആശങ്ക; പ്രമേയത്തിന്മേൽ സിപിഎം നിലപാട് അറിയാൻ ആകാംക്ഷശ്രീലാൽ വാസുദേവൻ2 Sept 2021 10:53 AM IST