Marketing Featureകണ്ണൂരിൽ തീക്കട്ടയിലും ഉറുമ്പിരിച്ചു! റൂറൽ എസ്പിയുടെ പേരിലും ഫെയ്സ് ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമം എസ്പി നവനീത് ശർമയുടെ പേരിലാണ് വ്യാജ അക്കൗണ്ടുണ്ടാക്കി; ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടു തട്ടിപ്പുകാരൻ; ആളെ തിരിച്ചറിഞ്ഞതായി പൊലീസ്അനീഷ് കുമാർ29 April 2021 7:09 AM IST