SPECIAL REPORTഎന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല; അതിന്റെ കാരണം ഒന്നു പറഞ്ഞു തരാമോ? ഉത്തർപ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയോട് ചോദ്യമുയർത്തി യുപിയിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ഭാര്യമറുനാടന് മലയാളി25 March 2021 10:11 AM IST