SPECIAL REPORTമണ്ണിൽ മടയ്ക്കുന്ന മനുഷ്യന് മനം നിറയുന്ന പ്രതിഫലം നൽകി സംസ്ഥാന സർക്കാർ; നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും റോയൽറ്റി നൽകുക ഹെക്ടറിന് 2000 രൂപ നിരക്കിൽ; പണം അക്കൗണ്ടുകളിൽ നേരിട്ടെത്തും; അപേക്ഷകൾ നാളെ മുതൽ നൽകാംമറുനാടന് ഡെസ്‌ക്10 Sept 2020 6:12 PM IST