You Searched For "ലഖിംപുർ"

കർഷകരെ വണ്ടികയറ്റി കൊല്ലുന്ന ക്രൂരദൃശ്യങ്ങൾ അതിവേഗം പ്രചരിക്കുന്നു; കർഷക ഭവനങ്ങളിൽ എങ്ങും ബിജെപി വിരുദ്ധ വികാരം; ലഖിംപുർ സംഭവം തിരിച്ചടിക്കുമെന്ന ഭയത്തിൽ ബിജെപി; ഖലിസ്ഥാൻ തീവ്രവാദികളാണ് പിന്നിലെന്ന് വരുത്താനുള്ള ശ്രമവും ഏറ്റില്ല; മന്ത്രിയുടെ മകൻ ഉടൻ അറസ്റ്റിലാകും
ബിജെപിയെ കടന്നാക്രമിച്ചും പ്രിയങ്കയെ വാഴ്‌ത്തിയും ശിവസേന; പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണത; യോഗി സർക്കാർ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിൽ
യുപി തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുമ്പോൾ തിരിച്ചടിയായി ലഖിംപുർ ഖേരി സംഭവം; അജയ് മിശ്രയെ വിളിച്ചുവരുത്തി അമിത് ഷാ; മിശ്രയെ രാജി വയ്‌പ്പിച്ച് പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമം
ലഖിംപുരിലെ കർഷകരുടെ അരുംകൊലയെ ന്യായീകരിക്കാതെ ഉന്നയിച്ചത് രൂക്ഷ വിമർശനം; പിന്നാലെ വരുണും മനേകയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ നിന്ന് പുറത്ത്; വിമർശനം ആവർത്തിക്കുന്ന വരുൺ ഗാന്ധി കോൺഗ്രസിലേക്കോ? രാഹുലും പ്രിയങ്കയും അർദ്ധ സഹോദരന് കൈ കൊടുത്തേക്കും