Emiratesലഹരി മരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ ദമ്പതികളെ വെറുതേവിട്ടു ഖത്തർ കോടതി; പത്ത് വർഷം തടവും ഒരു കോടി രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ദമ്പതികൾക്ക് ഒടുവിൽ മോചനം; തുണയായത് അഡ്വ. നിസാർ കോച്ചേരിയുടെ നിയമപോരാട്ടം; ബന്ധുസ്ത്രീയുടെ ചതിവിൽ ഹാഷിഷ് കടത്തുകാരിയായ ഒനിബ ജയിലിൽ കുഞ്ഞിനും ജന്മം നൽകിമറുനാടന് ഡെസ്ക്30 March 2021 2:21 AM IST