Politicsകർണാടകയിൽ യെദ്യൂരിയപ്പയുടെ മാറ്റം ജൂലൈയ് 26 ന് ശേഷം; പിന്തുണയുമായി മുഖ്യമന്ത്രിയെ കണ്ടത് ലിംഗായത്ത് നേതാക്കളുടെ വലിയ നിര; മക്കൾക്ക് സ്ഥാനം ഉറപ്പിച്ചതോടെ യെദ്യൂരിയപ്പ പോരിനിറങ്ങില്ലെന്ന ആശ്വാസവുമായി ബിജെപിയും; കർണാടകയിൽ ഇനി പരീക്ഷിക്കുക യുപി മോഡൽ ഹിന്ദുത്വ മാതൃകമറുനാടന് മലയാളി21 July 2021 2:52 PM IST