SERVICE SECTORസ്കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് 14 കാരൻ ചോദിച്ചത് ടീനേജുകാരന്റെ സ്വാഭാവിക ലൈംഗിക ആകാംക്ഷയായി അല്ലേ കാണേണ്ടത്? അപ്പോൾ പിന്നെ എവിടെയാണ് പ്രശ്നം മുഴുവനും? പ്രശ്നം നമ്മുടെ സദാചാര ബോധത്തിലാണ്; നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരേണ്ടതല്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്14 Jan 2021 4:40 PM IST