SPECIAL REPORTലോകായുക്ത ഉത്തരവ്: കെ ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോയെന്ന് ഹൈക്കോടതി; തുടരുന്നില്ല, രാജിവെച്ചെന്ന് അഭിഭാഷകൻ; അടിയന്തിര സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി; വാദം നീണ്ടത് ഒന്നര മണിക്കൂറോളം; ലോകായുക്ത ഉത്തരവ് നിയമപരമല്ലെന്ന് ജലീൽ കോടതിയിൽമറുനാടന് മലയാളി13 April 2021 10:23 PM IST