Marketing Featureതോൽവിക്ക് പിന്നിൽ ഓമനക്കുട്ടനാണെന്ന് പ്രചരിപ്പിച്ചു കൈയേറ്റം ചെയ്തു; നിന്നെ വെള്ളപുതപ്പിക്കും എന്നായിരുന്നു ഭീഷണി; കള്ളക്കേസിൽ കുടുക്കുമെന്നും ഗ്യാസ് ഏജൻസിയിലെ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി; കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ പ്രാദേശിക നേതൃത്വത്തിനെതിരെ ഭാര്യമറുനാടന് മലയാളി13 Jan 2021 4:37 PM IST