JUDICIALലൗജിഹാദ് നിയമങ്ങൾ പരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി; നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ യുപിയും ഉത്തരാഖണ്ഡും കൊണ്ടുവന്ന നിയമങ്ങൾ പരിശോധിക്കാമെന്ന് സുപ്രീംകോടതി; സ്റ്റേയില്ല; വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നത് നിന്ദ്യമായ കാര്യമെന്ന് ഹർജിക്കാരൻമറുനാടന് മലയാളി6 Jan 2021 2:50 PM IST