Politicsസ്ത്രീകൾ വീട്ടുകാര്യങ്ങൾക്ക് മുഖ്യപ്രാധാന്യം നൽകണം; അച്ചടക്കം പാലിക്കണം; വൈകിട്ട് 6.30ന് ശേഷം സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും പാണക്കാട് നിന്നും നിർദ്ദേശിച്ചിരുന്നു: ഖമറുന്നീസ അൻവർ; ഹരിതയിലെ പലരും ചീപ് പബ്ലിസിറ്റി മോഹിക്കുന്നവരെന്ന് വനിതാ ലീഗിലെ ചില നേതാക്കളുംജംഷാദ് മലപ്പുറം19 Aug 2021 10:19 PM IST