SPECIAL REPORTകോവിഡ് വാക്സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോഡ് വർദ്ധന; ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് 3.3 കോടിയിൽ അധികം ഡോസ് വാക്സിൻ; ജൂൺ 21 ന് മാത്രം 80 ലക്ഷത്തിൽ അധികം പേർക്ക് വാക്സിൻ; രോഗമുക്തി നിരക്കിലും വർദ്ധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയംമറുനാടന് മലയാളി26 Jun 2021 3:26 PM IST