Politicsതിരുവനന്തപുരത്ത് വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുമുണ്ടായ തിക്കും തിരക്കും ആരോഗ്യകേരളത്തിന് അപമാനകരം; കേന്ദ്ര വാക്സിൻ നയത്തെ കുറ്റപ്പെടുത്തുന്ന തിരക്കിൽ കഴിയുന്ന സംസ്ഥാന സർക്കാർ ഇത് കാണാത്തത് കഷ്ടം; ആശയക്കുഴപ്പം ഉണ്ടാക്കിയത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട് മാത്രമാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി27 April 2021 1:56 AM IST