You Searched For "വാഗമൺ"

രണ്ട് വർഷം മുമ്പ് ഓഫ് റോഡ് ഡ്രൈവിംഗിനിടെ ജീപ്പ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടത് നടുക്കുന്ന ഓർമ്മ; ലഹരി ഉപയോഗവും കൈമാറ്റവും റെഡിൽ നിറയുന്നുവെന്ന ആരോപണവും ശക്തം; എസ്റ്റേറ്റുകളിൽ ജീപ്പുകളിൽ വിനോദ സഞ്ചാരികളെ കയറ്റിയുള്ള ചുറ്റിക്കറങ്ങളും സജീവം; വാഗമണ്ണിൽ ജോജു ജോർജ്ജ് ചർച്ച തുടരുമ്പോൾ
വാഗമണ്ണിൽ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയം നിർമ്മിച്ചു വിൽപ്പന നടത്തി; ജോളി സ്റ്റീഫൻ കൈയേറിയത് 55 ഏക്കർ ഭൂമി; 3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും സ്വന്തമാക്കി; മുറിച്ചുവിറ്റ് പണം സമ്പാദിച്ചെന്നും കണ്ടെത്തി; സ്ഥലം വിൽപ്പന നടത്തിയത് മുപ്പതോളം പേർക്കായി; ബംഗളുരുവിലെത്തി പ്രതിയെ പൊക്കി വിജിലൻസ്