SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും; ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചതിന് പിതാവ് മക്കയിലേക്ക് നാടുകടത്തപ്പെട്ടെന്നും മടങ്ങിയെത്തിയ ഹാജി ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി മാറിയെന്നും പുസ്തകത്തിൽ; ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വർഗീയവാദിയാക്കാൻ ഇറങ്ങിയ ബിജെപിക്ക് അമളി പറ്റിയോ?മറുനാടന് മലയാളി4 Sept 2020 2:22 AM IST