SPECIAL REPORTഅമിതമായ സമ്പാദ്യബോധം കുട്ടികളിലുണ്ടാക്കരുതെന്ന് ഉപദേശിച്ച് മുഖ്യമന്ത്രി; സമ്പാദിക്കാനല്ലെന്നും ശരിയായി ജീവിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും നിർദ്ദേശം; പ്രസക്തമായ ചോദ്യം പ്രസക്തമായ വേദിയിൽ ഉയർത്തി മുഖ്യമന്ത്രി; വിദ്യാനിധി നിക്ഷേപ പദ്ധതി ഉദ്ഘാടന വേദിയെ ഞെട്ടിച്ച് പിണറായിമറുനാടന് ഡെസ്ക്30 Nov 2021 8:04 AM IST