SPECIAL REPORTമൂന്നുവശവും കാടായ റിസോർട്ടിൽ ഇതിനുമുമ്പ് ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം; വനാതിർത്തിയിൽ ഇലട്രിക് ഫെൻസിങ്ങോ കിടങ്ങുകൾ തീർത്തോ സുരക്ഷ ഒരുക്കിയില്ല; വയനാട്ടിൽ എളമ്പിലേരിയിലെ റെയിൽ ഫോറസ്റ്റ് റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഷഹാന കൊല്ലപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ച മൂലം; റിസോർട്ട് ഉടമകൾ അറസ്റ്റിൽമറുനാടന് മലയാളി30 Jan 2021 9:27 PM IST