Politics10 ദിവസത്തേക്ക് കെജ്രിവാൾ ഉരിയാടില്ല; പൂർണമായി വിപാസന ധ്യാനത്തിൽ; ആംഗ്യം കാണിച്ചാൽ പോലും മറുപടി പറയില്ല; മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി ഇഡിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് ആം ആദ്മി പാർട്ടി; കെജ്രിവാളിന് സമൻസ് കിട്ടിയത് രണ്ടാം വട്ടംമറുനാടന് മലയാളി19 Dec 2023 3:15 PM IST