Bharathകോവിഡു കാല റിപ്പോർട്ടിങിൽ സജീവ സാന്നിധ്യം; ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൊറോണ പോസിറ്റീവ്; മാതൃഭൂമി ന്യൂസിലെ സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് അന്തരിച്ചു; വിടവാങ്ങുന്നത് സൗമ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ജനകീയ മാധ്യമ പ്രവർത്തകൻമറുനാടന് മലയാളി9 May 2021 8:19 AM IST