Marketing Featureകണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീഷോപ്പും കഫറ്റീരിയയും തുടങ്ങാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് വിപിൻദാസ് വന്നത് മൂന്ന് വർഷം മുമ്പ്; വർഷങ്ങളായി പരിചയമുള്ള ആളായിരുന്നതുകൊണ്ട് അവിശ്വസിച്ചില്ല; മകളുടെ കല്യാണം നടത്താനായി വച്ചിരുന്ന സ്ഥലം വിറ്റുകിട്ടിയ 90 ലക്ഷം രൂപ നൽകി; വാങ്ങിയത് ഡൽഹിയിൽ നൽകാനാണെന്ന് പറഞ്ഞ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി തലശ്ശേരിയിലെ വ്യാപാരിജാസിം മൊയ്ദീൻ23 Aug 2020 11:02 AM IST