ELECTIONSഇതു പഞ്ചായത്ത് ഇലക്ഷൻ ആണോ നടക്കാൻ പോകുന്നെ? അതോ മിസ് കേരള ബ്യൂട്ടി കോമ്പറ്റിഷൻ ആണോ? ഒന്നും പിടി കിട്ടുന്നില്ല! മുണ്ടുടുത്ത് വൈറലായി വിബിതാ ബാബു; നല്ല ഫാഷനിൽ വോട്ട് ചോദിക്കാൻ മത്സരിച്ച എല്ലാ 'ന്യൂ ജൻ' വനിതാ സ്ഥാനാർത്ഥികളും; തദ്ദേശ പോരിൽ 'സൗന്ദര്യം' സോഷ്യൽ മീഡയയിൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി18 Nov 2020 7:45 AM IST