Politicsബീഹാർ മുതൽ കേരളംവരെ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ തോൽവി എറ്റുവാങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പാഠം പഠിച്ചുവോ? നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമത നേതാക്കളിൽ ചിലരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും; രാഹുൽ ഗാന്ധിയുടെ അമ്മയായല്ല, പാർട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നുവെന്ന് വിമതനേതാക്കളുംമറുനാടന് ഡെസ്‌ക്17 Dec 2020 10:35 PM IST