Kuwaitമലപ്പുറത്തുനിന്നും ആദ്യമായി കാറോടിക്കാൻ ലൈസൻസെടുത്തപ്പോൾ നാട്ടുകാർ അത്ഭുതപ്പെട്ടു; വനിതകൾക്ക്മാത്രമായി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരൽവെച്ചു; കൂവിതോൽപ്പിക്കാനെത്തുന്ന ആൾക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡിൽ നിർത്തിയ വാഹനത്തിലിരുന്നു കരഞ്ഞു; വളയിട്ട കൈകളിൽ വളയം പിടിപ്പിച്ച് ചരിത്രം തിരുത്തിക്കുറിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിങ് പരിശീലക വിരിയക്കുട്ടി ഓർമ്മയായിജംഷാദ് മലപ്പുറം28 Nov 2020 2:58 PM IST