SPECIAL REPORTമൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്ത് വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു; അഴിമതിയുടെ വിവരങ്ങൾ പുറത്തായതോടെ വിശദീകരണവുമായി കെ കെ ശൈലജമറുനാടന് മലയാളി23 Dec 2021 5:43 PM IST