SPECIAL REPORTതെരഞ്ഞെടുപ്പ് ചെലവിന് ഒരു കോടി രൂപ! പ്രചാരണത്തിന് യാത്ര ചെയ്യാൻ ഹെലികോപ്ടർ; സ്ഥാനാർത്ഥിയാകാൻ ദല്ലാൾ നന്ദകുമാർ തനിക്ക് നൽകിയത് വൻ വാഗ്ദാനങ്ങൾ; നോമിനേഷൻ നൽകിയ ശേഷം അക്കൗണ്ടിൽ നൽകിയത് വെറും ഒന്നര ലക്ഷം മാത്രവും; നാലു ലക്ഷത്തിലേറെ ചെലവായതോടെ കടത്തിലുമായെന്ന് നടി പ്രിയങ്കമറുനാടന് മലയാളി1 Jun 2021 12:21 PM IST