Marketing Featureമാട്രിമോണിയൽ സൈറ്റുകളിൽ പുനർവിവാഹത്തിന് തയ്യാറായ കാശുള്ള സ്ത്രീകളെ തെരഞ്ഞെടുക്കും; വിവാഹമോചിതനെന്നും വിദേശ രാജ്യങ്ങളിൽ ബിസിനസുകളുണ്ടെന്നും വിശ്വസിപ്പിച്ച് ചൂഷണം ചെയ്ത് പണം കൈക്കലാക്കും; ഓരോ വർഷവും ഓരോ വിവാഹാലോചനകൾ നടത്തി സ്ത്രീകളെ പറ്റിക്കും; വിവാഹതട്ടിപ്പ് വീരനെതിരെ കോഴിക്കോട് പരാതി നൽകി സ്കൂൾ അദ്ധ്യാപികജാസിം മൊയ്തീൻ27 April 2021 7:28 PM IST