Uncategorizedമാല ചാർത്തുന്നതിനിടെ വരൻ കഴുത്തിൽ സ്പർശിച്ചത് ഇഷ്ടമായില്ല; വധു മാല ഊരി വലിച്ചെറിഞ്ഞ് വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയി; ഇരു കൂട്ടരും തമ്മിൽ വാഗ്വാദം; വിവാഹം വേണ്ടെന്ന് വെച്ച് വരനും കുടുംബവുംന്യൂസ് ഡെസ്‌ക്1 Jun 2022 3:55 PM IST