SPECIAL REPORTസ്നേഹ വിപ്ലവത്തിലേക്ക്' വഴിമാറാൻ ഒരുങ്ങി ചൈന; പുനർചിന്തനത്തിന് വഴിവെച്ചത് കല്യാണവും കുട്ടികളുടെ ജനനവും കുറഞ്ഞത്; പ്രതിസന്ധി തുടങ്ങിയത് ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയതോടെ; പുതിയ നയം 'കല്യാണം കഴിച്ച് സ്നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ'സ്വന്തം ലേഖകൻ12 Feb 2021 7:41 AM IST