SPECIAL REPORT' ഞാൻ വരന്റെ വീട്ടിലാണ് വിവാഹ റിസപ്ഷന് പോയത്; വധുവിന്റെ വീട്ടിൽ അല്ല; വരൻ എന്റെ വിദ്യാർത്ഥി കൂടിയാണ്; അനാവശ്യവിവാദം ഉണ്ടാക്കാനുള്ള ശ്രമം'; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ മന്ത്രി ആർ.ബിന്ദുവിന്റെ വിശദീകരണംമറുനാടന് മലയാളി15 Nov 2021 3:33 PM IST