SPECIAL REPORTകെ ടി ജലീൽ അല്ല വിശുദ്ധ ഖുറാൻ ആണ് ലക്ഷ്യമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ; ഷഹിൻബാദ് സമരക്കാലത്തെ വിദ്വേഷ പ്രചരണത്തിന്റെ തുടർച്ചയാണ് ഖുറാനുമായി ബന്ധപ്പെടുത്തി ജലീലീനെതിരെ ഉയർത്തുന്ന ആരോപണം; സ്വർണ്ണക്കടത്ത്, സ്വപ്ന സുരേഷ് എന്നിങ്ങനെ പ്രതിസ്ഥാനത്തു നിൽക്കുന്ന പ്രതീകങ്ങളുമായി വിശുദ്ധഗ്രന്ഥത്തെ കൂട്ടിക്കുഴച്ച് അപനിർമ്മിക്കുന്ന ഒരു രാസപരീക്ഷണമാണത്; വിവാദമുയർത്തി പു ക സ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്മറുനാടന് മലയാളി15 Sept 2020 3:50 PM IST