SPECIAL REPORTപാലാരിവട്ടം പാലം അഴിമതി കേസിൽൽ വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം; ജാമ്യം നൽകിയത് ആരോഗ്യസ്ഥിതി പരിഗണിച്ചു കൊണ്ട്; എറണാകുളം ജില്ലവിട്ട് പുറത്ത് പോകരുതെന്നും ഹൈക്കോടതി നിർദ്ദേശം; പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശംമറുനാടന് ഡെസ്ക്8 Jan 2021 8:16 PM IST