SPECIAL REPORTഅനധികൃത ഖനനത്തിന് മറയാക്കുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയെ; ചട്ടങ്ങൾ ലംഘിച്ച് ഖനനനം നടത്തുന്നത് ബിനീഷ് കോടിയേരിയുമായി ബന്ധം ആരോപിക്കപ്പെട്ട വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ക്വാറി; ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ചിട്ടും ജിയോളജി വകുപ്പിന് മെല്ലേപ്പോക്ക്; ഉന്നത സ്വാധീനമെന്ന് ആക്ഷേപംഎബിൻ വിൻസെന്റ്24 Dec 2020 11:12 AM IST