KERALAMവീടിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയത് രണ്ടുപേരുടെ സഹായ വാഗ്ദാനത്തിൽ; ശരണ്യയുടെ വീട് വിവാദത്തിൽ പ്രതികരണവുമായി സീമ ജി നായർ; ഒരു നേരത്തെ ഗുളികയ്ക്ക് മാത്രം ചെലവാകുന്നത് 6000 രൂപ; ശരണ്യ കടന്നുപോകുന്നത് മോശം അവസ്ഥയിലുടെ; സഹായം ചോദിച്ച് വിവാദങ്ങൾക്കൊന്നും വഴിവെക്കുന്നില്ല; വേണ്ടത് എല്ലാവരുടെയും പ്രാർത്ഥനയെന്നും സീമ ജി നായർമറുനാടന് മലയാളി3 July 2021 7:24 AM IST