KERALAMനീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു: മരിച്ചത് കിണാവൂര്‍ മുണ്ടോട്ട് സ്വദേശി കെ.വി രജിത്ത്സ്വന്തം ലേഖകൻ10 Nov 2024 5:58 AM IST
KERALAMനീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു: ഇതോടെ മരണം നാലായിസ്വന്തം ലേഖകൻ4 Nov 2024 5:55 AM IST
SPECIAL REPORTരക്ത സമ്മർദ്ദം കുറഞ്ഞു; ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായി; നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രതീഷ് മരണത്തിന് കീഴടങ്ങി; ഇതോടെ മരണം രണ്ടായി; വരുത്തിവെച്ച അശ്രദ്ധയിൽ നടുങ്ങി നാട്..!മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 2:37 PM IST
Newsനീലേശ്വം വെടിക്കെട്ട് അപകടം: ക്ഷേത്രസമിതി ഭാരവാഹികള്‍ അടക്കം മൂന്നുപ്രതികള്‍ക്ക് ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 8:20 PM IST
INVESTIGATIONവീരാര്‍ക്കാവ് വെടിക്കെട്ട് അപകടം; വെടിപൊട്ടിക്കരുതെന്ന് പലരും വിളിച്ചു പറഞ്ഞിട്ടും കേട്ടില്ല: അറസ്റ്റിലായവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 9:42 AM IST
SPECIAL REPORTപടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ തീരുമാനിച്ചത് എന്തിന്? ദൂരപരിധി പാലിക്കുകയോ കുറഞ്ഞ സുരക്ഷ പോലും ഒരുക്കുകയോ ചെയ്തില്ല; നീലേശ്വരം വെടിക്കെട്ട് അപകടം പ്രത്യേക സംഘം അന്വേഷിക്കും; കേസെടുത്തത് 8 പേര്ക്കെതിരെമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 1:29 PM IST
SPECIAL REPORTസ്തീകളുടെ മുടി കത്തി, പലരുടെയും ദേഹത്തെ തൊലി ഇളകി മാറി; പൊട്ടിത്തെറിയുണ്ടായിട്ടും തെയ്യവും ചെണ്ടമേളവും തുടര്‍ന്നു; ക്ഷേത്രഭാരവാഹികള്‍ ആദ്യം സംഭവത്തെ ഗൗരവമായി കണ്ടില്ല; പടക്കം പൊട്ടിച്ച സ്ഥലം മാറ്റിയതടക്കം ഗുരുതര അനാസ്ഥമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:10 AM IST
SPECIAL REPORTതീപ്പൊരി ചിതറി ദേഹത്ത് പൊള്ളലേറ്റവര്‍; ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റവര്‍; പരിക്കേറ്റ 154 പേരില്‍ നാലുവയസുകാരിയും; 15 പേരുടെ നില ഗുരുതരം; അതീവഗുരുതരാവസ്ഥയിലായ 5 പേര് വെന്റിലേറ്ററില്‍; പരിക്കേറ്റവര്‍ കാസര്‍കോട്ടെയും കണ്ണൂരെയും കോഴിക്കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 10:38 AM IST
KERALAMകാസർകോട്ട് പള്ളിയിലെ വെടിക്കെട്ടിനിടയിൽ അപകടം; പടക്കം ആൾക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീണ് നാല് പേർക്ക് പരിക്ക്മറുനാടന് മലയാളി1 Jan 2023 5:54 AM IST