Cinemaഇതാ ലക്ഷണമൊത്ത ഒരു സ്യൂഡോ സിനിമ! ഡോ ബിജുവിന്റെ 'വെയിൽ മരങ്ങൾ' ഉണ്ടാക്കുന്നത് നിരാശ മാത്രം; ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതിയിൽ പൊളിറ്റിക്സിന് അനുസരിച്ച് കഥയുണ്ടാക്കുന്നു; നാടിനെ വെള്ളരിക്കാപ്പട്ടണമായി ചിത്രീകരിക്കുന്ന കേരളാ വിരുദ്ധ ചിത്രം; ആശ്വാസമായി ഇന്ദ്രൻസിന്റെ പ്രകടനംഅരുൺ ജയകുമാർ14 Jan 2022 6:52 AM IST