SPECIAL REPORT'ഗ്രൗണ്ടിൽ വണ്ടി കയറ്റിയാൽ വൻ അപകടം ഒഴിവാക്കാം എന്നു പറഞ്ഞത് കോടഞ്ചേരി എസ്ഐ; ആരും ധൈര്യപ്പട്ടു മുന്നോട്ടു വന്നില്ല, അപ്പോൾ എനിക്കങ്ങനെ ചെയ്യാൻ തോന്നി; ലോറി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം കിട്ടാതായിപ്പോയി, മരിച്ചു പോകുമെന്ന് തോന്നി; തല പുറത്തേക്കിട്ട് ശ്വാസമെടുത്തു'; തീലോറി ഓടിച്ച അനുഭവം പറഞ്ഞ് കോടഞ്ചേരിയിലെ ഷാജി പാപ്പൻമറുനാടന് മലയാളി30 Jan 2022 11:05 PM IST