SPECIAL REPORTതെരഞ്ഞെടുപ്പു കാലത്ത് മീശ വിവാദം കത്തിക്കാൻ ബിജെപി; അക്കാദമി അവാർഡ് ഹിന്ദു വിരുദ്ധതയെന്ന് ആരോപണവുമായി കെ സുരേന്ദ്രൻ; ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല; പുരസ്‌ക്കാര നിർണയത്തിൽ പുനർവിചിന്തനം ഇല്ലെന്ന് വൈശാഖൻ; അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും അക്കാദമി അധ്യക്ഷൻമറുനാടന് മലയാളി16 Feb 2021 10:39 AM IST