SPECIAL REPORTതനിക്ക് മറ്റൊരു ജോലിയുള്ളതിനാൽ ഈ ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; പത്തനംതിട്ട സ്വദേശിനിക്ക് നഷ്ടമായത് ഉറപ്പിച്ചിരുന്ന സർക്കാർ ജോലി; പൊലീസിലും പിഎസ്സിയിലും പരാതി ശ്രീജ; വ്യാജ സമ്മതപത്രം നൽകി ജോലി തട്ടുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് നിഗമനംമറുനാടന് മലയാളി12 Sept 2021 6:57 AM IST