Marketing Featureമാന്ത്രികവിദ്യകൾ കാട്ടി പ്രശ്നങ്ങൾ തീർക്കാൻ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിക്കാൻ നിർദ്ദേശിക്കും. കുടുംബാംഗങ്ങൾ സ്വർണത്തെ കുറിച്ച് ഉരിയാടരുതെന്നും ശാസന; തന്ത്രത്തിൽ ആഭരണങ്ങൾ പുറത്തെടുത്ത് കൈക്കലാക്കി കടന്നു കളയുക പതിവ്; വ്യാജ സിദ്ധൻ മലപ്പുറത്ത് അറസ്റ്റിൽജംഷാദ് മലപ്പുറം26 Feb 2021 9:20 PM IST