SPECIAL REPORTകേരളത്തെ കലാപഭൂമിയാക്കി ബിജെപി ഹർത്താൽ; കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടികൂടി; തുറന്നകടകൾ ബലം പ്രയോഗിച്ച് അടപ്പിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു; മാധ്യമപ്രവർത്തകരെയും തിരഞ്ഞു പിടിച്ച് ആക്രമിച്ചു; സിപിഎം ഓഫീസുകൾ തല്ലിത്തകർത്തും ബോംബേറും; വാടാനപ്പള്ളിയിൽ കടയടപ്പിക്കാൻ ശ്രമിച്ച നാലു ബിജെപി പ്രവർത്തകരെ എസ്ഡിപിഐക്കാർ കുത്തി; 31 പൊലീസുകാർക്ക് പരുക്ക്, 79 കെഎസ്ആർടിസി ബസുകൾ തകർത്തു: കലാപം അഴിച്ചു വിട്ട് ഹർത്താലുകാർമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 1:51 PM IST