JUDICIALശബരില അരവണയിലെ ഏലയ്ക്ക സുരക്ഷിതവും ഭക്ഷ്യയോഗ്യവുമല്ല; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഏലയ്ക്കയിൽ; കേന്ദ്ര ഏജൻസിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ; കരാർ കമ്പനി നൽകിയ ഏലയ്ക്ക പൂർണമായി ഒഴിവാക്കണോ എന്നുതീരുമാനിക്കുക കോടതിമറുനാടന് മലയാളി11 Jan 2023 3:07 PM IST