SPECIAL REPORTശബരിമല കർമസമിതി പ്രവർത്തകന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; തലയുടെ മുൻവശത്തും മധ്യഭാഗത്തും ക്ഷതമേറ്റു; ക്ഷതത്തെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്; റിപ്പോർട്ട് ചന്ദ്രൻ ഉണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധം; പൊലീസും സിപിഎമ്മും ഒത്തുകളിക്കുന്നതായി ചന്ദ്രന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 9:05 PM IST